Image

ജോണി ചെറുശേരിയുടെ ഭാര്യ പിതാവ് എം.ജെ. തോമസ് (68) നിര്യാതനായി

Published on 19 March, 2018
ജോണി ചെറുശേരിയുടെ ഭാര്യ പിതാവ്  എം.ജെ. തോമസ് (68) നിര്യാതനായി
ബാള്‍ട്ടിമോര്‍: വാഷിംഗ്ടണ്‍ ഡി.സിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ് ആയ കില്ലാഡി സ്‌പോര്‍ട്‌സ് ക്ലബിലെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ജോണി ചെറുശേരിയുടെ ഭാര്യാപിതാവ് ഏറ്റുമാനൂര്‍ മംഗളാവില്‍ എം.ജെ. തോമസ് (68) നിര്യാതനായി. സംസ്‌കാരം പിന്നീട് ഏറ്റുമാനൂര്‍ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്ക പള്ളിയില്‍. 
പട്ടിത്താനം കടുവക്കുഴി കുടുംബാംഗമായ അമ്മിണി തോമസ് ആണ് ഭാര്യ.മക്കള്‍: സിജി തോമസ് ( മസ്‌ക്കറ്റ്), സിജോ തോമസ് (ന്യൂയോര്‍ക്ക്), സിമി ചെറുശേരി ( ബാള്‍ട്ടിമോര്‍): മറ്റു മരുമക്കള്‍: സിജി (മസ്‌ക്കറ്റ്), റൂയ (ന്യൂയോര്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക് : please contact- Johny cherussery- 443-306-5662
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക