Image

ഗോസംരക്ഷണത്തിന്റെ പേരില്‍ കൊല: 11 പേര്‍ക്ക് ജീവപര്യന്തം

Published on 21 March, 2018
ഗോസംരക്ഷണത്തിന്റെ പേരില്‍ കൊല: 11 പേര്‍ക്ക് ജീവപര്യന്തം
റാഞ്ചി: ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് അലമുദ്ദീന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ക്ക് രാംഗഢിലെ അതിവേഗ കോടതി ജീവപരന്ത്യം തടവു ശിക്ഷ വിധിച്ചു

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന ആക്രമങ്ങളിലും കൊലപാതകങ്ങളിലും ആദ്യമായുണ്ടാകുന്ന കോടതി വിധിയാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക