Image

ഫോമ ദേശീയ കണ്‍വന്‍ഷന്‍ വര്‍ക്കിംഗ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു

Published on 10 April, 2018
ഫോമ ദേശീയ കണ്‍വന്‍ഷന്‍ വര്‍ക്കിംഗ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫോമയുടെ ആറാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്റെ വര്‍ക്കിംഗ് കമ്മിറ്റിയുടെ ഉദ്ഘാടനം ഫോമ നാഷണല്‍ ട്രഷറര്‍ ജോസ് കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്തു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ പാട്ടപതി ഉള്‍പ്പടെ നിരവധി ഫോമാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക