Image

പടക്ക കടക്ക്‌ തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

Published on 15 April, 2018
പടക്ക കടക്ക്‌ തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി
പയ്യന്നൂര്‍: പടക്ക കടക്ക്‌ തീപിടിച്ച്‌ മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു. കടയുടെ പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും അഗ്‌നിക്കിരയായി. ഉച്ചക്ക്‌ 12 മണിയോടെ മാതമംഗലം മെയിന്‍ റോഡിലെ ലക്ഷ്‌മി പടക്ക വ്യാപാര സ്ഥാപനത്തിലാണ്‌ തീപിടിത്തമുണ്ടായത്‌.

തീപിടിച്ച കടയില്‍ നിന്ന്‌ ആളുകള്‍ പുറത്തു കടന്നതും മറ്റ്‌ കെട്ടിടങ്ങളിലേക്ക്‌ തീപടരാതിരുന്നതും വന്‍ ദുരന്തം ഒഴിവായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക