വൈസ് ചാന്‍സലര്‍ പദവിയില്‍ മെയ് നാലു വരെ ബാബു സെബാസ്റ്റ്യന്‍ തന്നെ
VARTHA
16-Apr-2018

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ മെയ് നാലു വരെ ബാബു സെബാസ്റ്റ്യന് തുടരാം. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിലുള്ള സ്‌റ്റേ സുപ്രീം കോതി മെയ് നാലു വരെയാണ് നീട്ടിയിരിക്കുന്നത്. അതുവരെ ബാബു സെബാസ്റ്റ്യന് വി സിയായി തുടരാം.
യുജിസി നിശച്യിച്ച മാനദണ്ഡങ്ങള്‍ പ്രകാരം വി സി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ അയോഗ്യനാക്കിയത്. ഇതിനെതിരെയാണ് ബാബു സെബാസ്റ്റ്യന്‍ സുപ്രീം കോടതിയെ സമീപിച്ചത്. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും.

Facebook Comments