Image

ഹരിയാനയില്‍ ഒമ്പതുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ തള്ളിയ നിലയില്‍

Published on 16 April, 2018
ഹരിയാനയില്‍ ഒമ്പതുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ തള്ളിയ നിലയില്‍

ഹരിയാന: കത്വ സംഭവത്തിന്റെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ഹരിയാനയില്‍ നിന്നും മറ്റൊരു ക്രൂരതയുടെ വാര്‍ത്ത കൂടി.പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. റോഹ്‌തകിലെ തിതൗലി ഗ്രാമത്തിലാണ്‌ സംഭവം.

മൃതദേഹം ഏകദേശം ഒമ്പത്‌ വയസുള്ള പെണ്‍കുട്ടിയുടേതാണെന്നാണ്‌ പ്രാഥമിക നിഗമനം. പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക