Image

വിലക്ക്‌ നീങ്ങി: ദിലീപിന്‌ വിദേശത്തു പോകാം

Published on 16 April, 2018
വിലക്ക്‌ നീങ്ങി: ദിലീപിന്‌   വിദേശത്തു പോകാം

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‌ വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ അനുമതി നല്‍കിയത്‌.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാര്‍ദ്ധം വിദേശത്ത്‌ പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ്‌ കോടതി ദിലീപിന്‌ അനുകൂലമായ ഉത്തരവ്‌ നല്‍കിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക