തിരുവനന്തപുരം: ജൂലൈ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്
അമേരിക്ക സന്ദര്‍ശിക്കുമെന്നറിയുന്നു. ഇതാദ്യമായാണു അദ്ധേഹം അമേരിക്ക
സന്ദര്‍ശിക്കുന്നത്. ജൂലെ 5 മുതല്‍ ഫിലദല്ഫിയയില് നടക്കുന്ന ഫൊക്കാന
സമ്മേളനത്തിലും അദ്ധേഹം പങ്കെടുക്കും. മറ്റു പരിപാടികള്‍ എന്തെന്നു അറിവായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല