Image

യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്

ജേക്കബ് അലക്‌സ്, പി.ആര്‍.ഓ. Published on 21 April, 2018
യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്
ന്യൂയോര്‍ക്ക്: കേരള സംസ്‌കാര പൈതൃകവും തനിമയും നിലനിര്‍ത്തുവാനും വരുംതലമുറക്ക് അത് കൈമാറുന്നതിനുമായിട്ട് യോങ്കേഴ്‌സില്‍ 'കേരള സമാജം ഓഫ് യോങ്കേഴ്‌സ്' എന്ന പേരില്‍ പുതിയ മലയാളി സംഘടന രൂപീകരിച്ചു. 

സാമൂഹ്യസേവനവും, കലാ സാംസ്‌കാരിക വേദികളിലൂന്നിയുള്ള വിവിധയിനം പരിപാടികള്‍ ആവിഷ്‌ക്കരിക്കുവാനും അതിലൂടെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കി ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുവാനും ഉദ്ദേശിച്ച് രൂപീകരിച്ച പുതിയ സംഘടനയുടെ ഉദ്ഘാടനവും അതോടൊപ്പം രൂപീകരിച്ച പുതിയ സംഘടനയുടെ ഉദ്ഘാടനവും അതോടൊപ്പം ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും ഏപ്രില്‍ 28ന് ശനിയാഴ്ച വൈകുന്നേരം 5.30ന് നടത്തപ്പെടുന്നു. 

യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച്(1727 Central Park Ave Yonkers) നടത്തപ്പെടുന്ന സംഘടനയുടെ ഉദ്ഘാടനം Fokana Executive vice President Joy Ittan നിര്‍വഹിക്കും. Rev.Deacon Givargis(Abu) Koshy ഈസ്റ്റര്‍ സന്ദേശം നല്‍കും. Sreekumar Unnithan ആയിരിക്കും വിഷുവിന്റെ സന്ദേശം നല്‍കുന്നത്. Pradeep Nair(FOMAA Regional Vice President) ആണ് ഗസ്റ്റ് സ്പീക്കര്‍. തുടര്‍ന്ന് വിവിധയിനം കലാപരിപാടികള്‍ അരങ്ങേറും. 

ഡിന്നറിനെ തുടര്‍ന്ന് കലാപരിപാടികള്‍ സമാപിക്കും. ചടങ്ങുകളില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായിട്ട് പ്രസിഡന്റ് മോന്‍സി വര്‍ഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
മോന്‍സി വര്‍ഗീസ്, പ്രസിഡന്റ്:914-620-3298
ബാബു ജോര്‍ജ്, സെക്രട്ടറി-914-419-4834
കുര്യന്‍ പള്ളിയാങ്കല്‍, ട്രഷറര്‍: 914-779-6206
വര്‍ഗീസ് തോമസ്, വൈസ് പ്രസിഡന്റ് :914-294-9995
മത്തായി എം. ജോണ്‍, ജോയിന്റ് സെക്രട്ടറി: 914-309-2895
ജേക്കബ് അലക്‌സ്, ജോയിന്റ്. ട്രഷറര്‍& പി.ആര്‍.ഓ.: 914-426-8938
കമ്മിറ്റി മെമ്പേഴ്‌സ്
ബാബു ജോണ്‍: 718-710-0192
സജി ചെറിയാന്‍: 914-512-7060
ടിജോ തോമസ്: 914-608-1449

യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്
Join WhatsApp News
Phil 2018-04-21 12:37:40
ഇതിന്റെ ഒരു കുറവുണ്ടായിരുന്നു... ഒന്ന് കൂടി ആയാലും കുഴപ്പം ഇല്ല ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക