Image

മറ്റത്തിക്കുന്നേല്‍ ഏലി ലൂക്കായുടെ സംസ്‌കാരം ഏപ്രില്‍ 24 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ്

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 21 April, 2018
മറ്റത്തിക്കുന്നേല്‍ ഏലി ലൂക്കായുടെ സംസ്‌കാരം ഏപ്രില്‍ 24 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ്
കല്ലറ: വെള്ളിയാഴ്ച്ച രാവിലെ നിര്യാതയായ കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ഏലി ലൂക്കാ (96) യുടെ മൃത സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 24 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം ക്‌നാനാനായവോയിസിലും കെ വി ടിവിയിലും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. കല്ലറ പഴയപള്ളി ഇടവക  വാഴക്കാലായില്‍ കുടുംബാഗമാണ്പരേത.   


മക്കള്‍: മേരി കുഴിപ്പറമ്പില്‍  കൈപ്പുഴ പാലത്തുരുത്ത് (പരേത), ചാക്കോ (കുട്ടപ്പന്‍  പരേതന്‍ ), ലീലാമ്മ കണ്ണാലയില്‍  കൈപ്പുഴ, ചിന്നമ്മ തമ്പലക്കാട്ട്  കൈപ്പുഴ, എം എല്‍ ജോര്‍ജ്ജ് (റിട്ട. ഹെഡ്മാസ്റ്റര്‍  സെന്റ് തോമസ് ഹൈസ്‌കൂള്‍ കല്ലറ), സി. വിനീത SVM ( കിടങ്ങൂര്‍ കൊച്ചുലൂര്‍ദ് ആശുപത്രി), ജോയിസ് (ഷിക്കാഗോ).

മരുമക്കള്‍: മത്തായി കുഴിപ്പറമ്പില്‍  കൈപ്പുഴ, അച്ചാമ്മ (തോട്ടിക്കാട്ട്  അരീക്കര), കെ ജെ ജോസ് കണ്ണാലയില്‍  കൈപ്പുഴ, മത്തായി തമ്പലക്കാട്ട്  കൈപ്പുഴ,  ജെസ്സി  (ഇല്ലിക്കുന്നുംപുറത്ത് മ്രാല  തൊടുപുഴ), ജെയിസി (പണയപ്പറമ്പില്‍  കോതനല്ലൂര്‍ / ഷിക്കാഗോ).

മറ്റത്തിക്കുന്നേല്‍ ഏലി ലൂക്കായുടെ സംസ്‌കാരം ഏപ്രില്‍ 24 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക