Image

ചൈന, മംഗോളിയ സന്ദര്‍ശനത്തിനായി സുഷമ സ്വരാജ്‌ യാത്ര തിരിച്ചു

Published on 21 April, 2018
ചൈന, മംഗോളിയ സന്ദര്‍ശനത്തിനായി  സുഷമ സ്വരാജ്‌  യാത്ര തിരിച്ചു

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി ഇന്ന്‌ യാത്ര തിരിച്ചു. ചൈനയും മംഗോളിയയുമാണ്‌ സുഷമ സന്ദര്‍ശിക്കുന്നത്‌.

ഇന്ന്‌ മുതല്‍ 26 വരെയാണ്‌ സന്ദര്‍ശനം. ദോക്‌ ലാം വിഷയത്തില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയും ചൈനയും പരിഹരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ്‌ സുഷമയുടെ ചൈന സന്ദര്‍ശനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക