Image

ഹേര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ ഹിന്ദു സമാജം വിഷു ആഘോഷിച്ചു

Published on 08 May, 2018
ഹേര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ ഹിന്ദു സമാജം വിഷു ആഘോഷിച്ചു

ലണ്ടന്‍: ഹേര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം വാട്ട്‌ഫോര്‍ഡില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിഷുക്കണി, വിഷുക്കൈനീട്ടം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ വിഭവ സമൃദ്ധമായ സദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. നാടകാചാര്യന്‍ ഒ. മാധവന്റെ മകള്‍ ജയശ്രീ ശ്യാംലാല്‍ മുഖ്യാതിഥി പങ്കെടുത്ത പരിപാടിക്ക് പ്രബോധ് രാഘവന്‍, സന്ധ്യ പ്രതീഷ്, സുരാജ് കൃഷ്ണന്‍, രാജേഷ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക