Image

മലയാളി യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Published on 08 May, 2018
മലയാളി യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മംഗഫ് (കുവൈത്ത്): മലയാളി യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി സുരേഷ് (38) ആണ് താമസസ്ഥലത്തു കുഴഞ്ഞുവീണു മരിച്ചത്. സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ട് കന്പനി നടത്തിവരികയായിരുന്നു സുരേഷ്. ഭാര്യ: ജഹറ ആശുപത്രി നഴ്‌സായ അജിത. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക