ബര്‍ലിന്‍: മുന്‍ ജര്‍മന്‍ ചാര്സലറും എഴുപത്തിനാലുകാരനുമായ ഗേഹാര്‍ഡ് ഷ്രൊയ്ഡര്‍ അഞ്ചാമതും വിവാഹിതനായി. സൗത്ത കൊറിയക്കാരിയും സിനിമ നടിയുമായ നല്പ്പത്തിയെട്ടുകാരി സോയിയോണ് കിം ആണ് വധു.
ഒക്ടോബര്‍ അഞ്ചിന് ബര്‍ലിനിലെ ആഡംബര ഹോട്ടലായ അഡ്ലോണിലാണ് വിവാഹം.
ഷ്രോയ്ഡറുടെ നാലാമത്തെ ഭാര്യ ഡോറിസ് ഷ്റോഡര്‍ കോഫുമായിട്ടുള്ള വിവാഹ ബന്ധം കഴിഞ്ഞവര്‍ഷം വേര്പെടുത്തിയതിനെതുടര്ന്നാണ് അഞ്ചാമത്തെ വിവാഹത്തിന് കളമൊരുങ്ങിയത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍