Image

ഡബ്ലിനില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ 13 ന്

Published on 10 May, 2018
ഡബ്ലിനില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ 13 ന്

ഡബ്ലിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ മേയ് 13 നു (ഞായര്‍) നടക്കും. 

ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് വികാരി ഫാ. ടി. ജോര്‍ജ് കാര്‍മികത്വം വഹിക്കും. തുടര്‍ന്നു മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം, നേര്‍ച്ച വിളന്പ് എന്നിവ നടക്കും. 

വിവരങ്ങള്‍ക്ക്: ഫാ. ടി. ജോര്‍ജ് (വികാരി) 0870693450, ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791, ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക