Image

ബോളിവുഡ് താരറാണിക്ക് മഴവില്‍ സംഗീതത്തിന്റെ പ്രണാമം ജൂണ്‍ രണ്ടിന്

Published on 12 May, 2018
ബോളിവുഡ് താരറാണിക്ക് മഴവില്‍ സംഗീതത്തിന്റെ പ്രണാമം ജൂണ്‍ രണ്ടിന്

ബോണ്‍മൗത്ത്: അന്തരിച്ച നടി ശ്രീദേവിയോടുള്ള ആദരസൂചകമായി ജൂണ്‍ രണ്ടിന് മഴവില്‍ സംഗീതത്തില്‍ ഒരു നൃത്താഞ്ജലിയുമായി എത്തുകയാണ് പ്രസക്ത നര്‍ത്തകിയും മുന്‍ യുക്മ കാലത്തിലാകുമായിരുന്ന സാലിസ്ബറിയില്‍ നിന്നുള്ള മിന്നാ ജോസും സംഘവും. 

ഓരോ ചുവടിലും ആരാധകരെ ഇളക്കിമറിച്ച ശ്രീദേവിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ആ യുഗത്തിലേക്ക് നമ്മെ കൂട്ടികൊണ്ടുപോവാന്‍ മിന്നായും സംഘവും തീവ്രമായ പരിശ്രമത്തിലാണ്. അത് പാഴാവില്ല എന്ന ഒരു നല്ല വിശ്വാസത്തോടെ ക്ഷണിക്കുകയാണ് നിങ്ങളെ ഓരോരുത്തരെയും മഴവില്‍ സംഗീത വിരുന്നിലേക്ക്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക