Image

ബിജെപി കള്ളപ്പണം കൊണ്ട്‌ കുതിരകച്ചവടം നടത്തുകയാണെന്ന്‌ ബൃന്ദകാരാട്ട്‌

Published on 16 May, 2018
ബിജെപി കള്ളപ്പണം കൊണ്ട്‌ കുതിരകച്ചവടം നടത്തുകയാണെന്ന്‌ ബൃന്ദകാരാട്ട്‌


ബിജെപി കര്‍ണാടകയില്‍ കള്ളപ്പണം കൊണ്ട്‌ കുതിരകച്ചവടം നടത്തുകയാണെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദകാരാട്ട്‌.
ഭുരിപക്ഷമുള്ള സഖ്യത്തെ കൊണ്ട്‌ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെങ്കില്‍ കര്‍ണാടകയിലും ഭൂരിപക്ഷമുള്ള സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കണമെന്ന്‌ ബൃന്ദാകാരാട്ട്‌ ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ ഗവര്‍ണര്‍ ഇരട്ടത്താപ്പ്‌ നയമാണ്‌ സ്വീകരിക്കുന്നതെന്നും ബൃന്ദ ദില്ലിയില്‍ കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക