Image

നേപ്പാളില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നു രണ്ട്‌ പൈലറ്റുമാര്‍ മരിച്ചു

Published on 16 May, 2018
നേപ്പാളില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നു രണ്ട്‌ പൈലറ്റുമാര്‍ മരിച്ചു

കാഠ്‌മണ്ഡു: നേപ്പാളിലെ മുക്തിനാഥില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നു രണ്ട്‌ പലറ്റുമാര്‍ മരിച്ചു. കാര്‍ഗോ ആവശ്യത്തിന്‌ ഉപയോഗിക്കുന്ന മകാലു എയറിന്‍റെ ഹലികോപ്‌റ്ററാണ്‌ തകര്‍ന്നു വീണത്‌. ബുധാനാഴ്‌ച രാവിലെയായിരു?ന്നു സംഭവം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക