Image

ബി.ജെ.പി മുന്നണി മര്യാദ പാലിക്കണമെന്ന് സി.കെ ജാനു

Published on 16 May, 2018
ബി.ജെ.പി മുന്നണി മര്യാദ പാലിക്കണമെന്ന് സി.കെ ജാനു
ബി.ജെ.പി മുന്നണി മര്യാദ പാലിക്കണമെന്ന് സി.കെ ജാനു. ബി.ഡി.ജെ.എസിനു നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും പ്രശ്‌ന പരിഹാരത്തിനായി എന്‍.ഡി.എ നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും സി.കെ ജാനു പറഞ്ഞു. 2016ലെ കേരള നിയമസഭ ഇലക്ഷനില്‍ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരില്‍ പുതിയ രാഷ്ട്രിയ പാര്‍ട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമായി മത്സരിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക