Image

ആത്മസംഗീതം ക്രിസ്ത്യന്‍ മെഗാ ഷോ 2018 കെ ജി മാര്‍ക്കോസ് നയിക്കും

Published on 22 May, 2018
ആത്മസംഗീതം ക്രിസ്ത്യന്‍ മെഗാ ഷോ 2018 കെ ജി മാര്‍ക്കോസ് നയിക്കും
ദാവിദിന്റെ സംന്ഗീര്‍ത്തനം പോലെ.. ശലോമോന്റെ ഉത്തമ ഗീതം പോലെ... ശ്രവ്യ സുന്ദരമായ നിരവതി ക്രിസ്തീയ ഗാനങ്ങള്‍ നമുക്കെകി നമ്മില്‍ ആത്മീയ മാരി ചൊരിഞ്ഞ അനുഘ്രഹ പ്രതിഭകള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഇതാ ഒരേ വേദിയില്‍ കെ ജി മാര്‍ക്കോസും,ബിനോയ് ചാക്കോയും,ജോബ് കുര്യന്‍ ,ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം മെറിന്‍ ഗ്രിഗറി . ദൈവ സ്‌നേഹത്തിന്റെ അളവില്ല നന്മകളെ പാടി പ്രകീര്‍ത്തിക്കാന്‍ സ്വര്‍ഗീയമായ സംഗീതത്തിന്റെ മാസ്മരികമായ അനുഘ്രാനുഭവം സാധ്യമാക്കുവാന്‍ സെവന്‍ സീസ് എന്റര്‍ടൈന്‍മെന്റസ അണിയിച്ച ഒരുക്കുന്ന പ്രോഗ്രാം ആണ് ആത്മസംഗീതം. അമേരികയിലീയും കാനഡയിലെയും സമസ്ത ക്രിസ്തീയ വിശ്വസികലുറെയും ആസ്വാദന തലങ്ങളെ തൊട്ടുണര്‍ത്തി അഭുതപൂര്‍വമായ അനുഘ്രഹ പൂമഴ ചൊരിഞ്ഞു അവര്‍ പാടുന്നു.തല്‍സമയ സംഗീത ഉപകരനഘലുറെ അകമ്പടിയോടെ സെപ്തംബര് ഒക്ടോബര് അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്ന ആദ്യത്തെ ക്രിതീയ മെഗാ ഷോ ആണ് 'ആത്മസംഗീതം' .പ്രാര്‍ഥന ഗ്രൂപ്പുകള്‍, വിവിധ സഭകള്‍, ദേവാലയങ്ങള്‍ ,വ്യക്തികള്‍ ഇതിനോടകം ആത്മസംഗീതം വരവേറ്റു കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി ജോര്‍ജ് 7324704647 അനിയന്‍ ജോര്‍ജ് 9083371289
ആത്മസംഗീതം ക്രിസ്ത്യന്‍ മെഗാ ഷോ 2018 കെ ജി മാര്‍ക്കോസ് നയിക്കും
Join WhatsApp News
Mathew V. Zacharia, New Yorker 2018-05-22 12:09:25
Looking forward to be a blessed day for our God with praise and worship
Mathew V. Zacharia. New Yorker
യേശു 2018-05-22 13:55:52
പാട്ടു പാടി ഉറക്കി എന്നെ 
പാട്ടിലാക്കാൻ ശ്രമിക്കുന്നോ കൂട്ടരേ? 
യേശുദാസ് അല്ല മാർക്കോസ് വന്നാലും 
ഇല്ല തരില്ല അനുഗ്രഹം ഒരുത്തനും 
ഹൊശെന്ന പാടി നിങ്ങൾ എനിക്കായ് പണ്ട് 
കൊണ്ടുപോയി ക്രൂശിച്ചൊടുവിൽ ഗോൽഗോത്തയിൽ 
ഇല്ല നടക്കില്ലിനി വേലാ എല്ലാ പഠിച്ചന്നത്തെകൊണ്ട് 
വേണം നിനക്കൊക്കെ അനുഗ്രഹം ഇപ്പോൾ 
കാണാം കളി ഞാൻ കാണിച്ചു തന്നിടാം 

Mathew V. Zacharia. Former NY State School Board Member (1993-2002) 2018-05-23 09:47:29
 K.G.Markos sings with conviction of Lord Jesus Christ will bring people to praise and worship our God of Abraham, Isaac and Jacob through Lord Jesus Christ in Holy Spirit. 
Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക