Image

എ.എം. മാത്യു നിര്യാതനായി

Published on 23 May, 2018
എ.എം. മാത്യു നിര്യാതനായി
കോട്ടയം: മള്ളൂശേരി അരങ്ങത്ത് എ.എം. മാത്യു (99, റിട്ട. റെയില്‍വേ ഐസിഎഫ് ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മള്ളൂശേരി തയ്യില്‍ പരേതനായ ജോര്‍ജിയുടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മള്ളൂശേരി സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍.

ഭാര്യ പരേതയായ തങ്കമ്മ കുമരകം ചേന്നാത്ത് കുടുംബാംഗം. മക്കള്‍: ഗ്രേസി, റൂബി, ജോസഫ് (യുഎസ്എ), സണ്ണി (ചെന്നൈ). മരുമക്കള്‍: മാത്യു വട്ടകോട്ടയില്‍, പരേതനായ ജോര്‍ജി തയ്യില്‍, ലൈസ മഠത്തിപ്പറന്പില്‍, മിനി ഒറ്റത്തൈക്കല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക