Image

അമ്മയാണ് കുടുംബമൂല്യം: ഓര്‍മ

പി ഡി ജോര്‍ജ് നടവയല്‍ Published on 24 May, 2018
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
ഫിലഡല്‍ഫിയ: 'അമ്മയാണ് കുടുംബമൂല്യം;  ശുദ്ധ അമ്മമാരുള്ളിടത്തേ കുടുംബമൂല്യങ്ങള്‍ വാഴുന്നുള്ളൂ': മാതൃവന്ദന ദിനത്തില്‍ അമ്മമാരെ പൂവൃഷ്ടികൊണ്ടാദരിച്ച് ഓര്‍മ ഭാരവാഹികള്‍ പ്രഘോഷിച്ചു. മാഞ്ഞുപോകല്ലേ എന്നു മലയാളികള്‍ ഗൃഹാതുരത്വത്തോടെ മോഹിക്കുന്ന കുടുംബമൂല്യങ്ങള്‍ ശുദ്ധമലയാളി അമ്മമാരുള്ളിടത്തേ വാഴുന്നുള്ളൂ എന്ന് ഓര്‍മ പ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ചു. ഇല്ലാതാകല്ലേ എന്നു നിഷ്‌കപട മലയാളികള്‍ കേഴുന്ന കുടുംബമൂല്യങ്ങളുടെ പ്രായോജകരാവുകയാണ്് ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസ്സിയേഷന്റെ (ഓര്‍മ ഇന്റര്‍നാഷണല്‍) കാഴ്ച്ചപ്പാടു്  എന്നതിനാല്‍ മാതൃവന്ദനത്തിന് പ്രഥമ സ്ഥാനം ഉണ്ടെന്ന് ഓര്‍മ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. 

പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ ആമുഖ പ്രസംഗവും വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ സ്വാഗതവും ട്രസ്റ്റീ ബോര്‍ഡ് അംഗം ആലീസ് ആറ്റുപുറം നന്ദിയും പറഞ്ഞു. ഫാ. ഫിലിപ്പ് മോഡയില്‍ മാതൃദിന സന്ദേശപ്രസംഗം നല്‍കി.

റേച്ചല്‍ തോമസ്, ആലീസ് ആറ്റുപുറം, ബ്രിജിറ്റ് പാറപ്പുറത്ത്, ടീനാ ചെമ്പ്‌ളായില്‍, അല്ലി ജോസഫ്, ബ്രിജിറ്റ് പൂവന്‍, ലിസി അമ്പാട്ട്, റൂബി സേവ്യര്‍, ലിജാ പ്ലാമൂട്ടില്‍, ബിഞ്ചു ബിനു എന്നിവരെയാണ് ആദരിച്ചത്. ട്രഷറാര്‍ ജോര്‍ജ് ദേവസ്യാ അമ്പാട്ട്, ട്ര്‌സറ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, വൈസ് പ്രസിഡന്റ്  ഫീലിപ്പോസ് ചെറിയാന്‍, അലക്‌സ് തോമസ്, സുധാ കര്‍ത്താ, ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, മോഡി ജേക്കബ്, ഡോമിനിക് ജേക്കബ്, വൈസ് ചെയര്‍മാന്‍ റോഷന്‍ പ്ലാമൂട്ടില്‍, കോര ഏബ്രാഹം, ബിനു പോള്‍ എന്നിവര്‍ അനുമോദന സന്ദേശം നല്കി. സേവ്യര്‍ ആന്റണി ഇശ്വര പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഏഞ്ചല്‍ പ്ലാമൂട്ടില്‍ മാതൃവന്ദന ഗാനം പാടി.

അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Mothers day ORMA
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Alex
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Alice
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Alice
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Ally
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Ampattu
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Angel
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Attupuram
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Binju
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Bridget
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Bridget Parappurath
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Bridget Parappurath
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Bridget Poovan
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Fr Philip Modayil
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Lija
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Mody
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Ms Xavior
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
oalickal
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
P D George
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Philipose
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Rachel
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Roshan
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Sudha
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Teena
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Vincent
അമ്മയാണ് കുടുംബമൂല്യം: ഓര്‍മ
Xavior Antony
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക