പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ബാലിക പീഡനത്തിനിരയായി. ആനക്കട്ടി സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉത്സവത്തിനു കൊണ്ടുപോകാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയവര്‍ ബാലികയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നെന്നാണു സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.