Image

നിപ പ്രതിരോധം: കോഴിക്കോട്‌ ഇന്ന്‌ സര്‍വ്വകക്ഷിയോഗം

Published on 25 May, 2018
നിപ പ്രതിരോധം: കോഴിക്കോട്‌ ഇന്ന്‌ സര്‍വ്വകക്ഷിയോഗം

കോഴിക്കോട്‌: നിപ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താനായി കോഴിക്കോട്‌ ഇന്ന്‌ സര്‍വ്വകക്ഷി യോഗം. കളക്ടറേറ്റില്‍ ഉച്ചകഴിഞ്ഞ്‌  ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലാണ്‌ യോഗം.നിപ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്‌ ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ്‌ സര്‍വ്വകക്ഷി യോഗം ചേരുന്നത്‌.

രോഗം എത്തിച്ചത്‌ വവ്വാലാണോ എന്ന കാര്യത്തിലും ഇന്ന്‌ സ്ഥിരീകരണം ഉണ്ടായേക്കും. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ്‌ ഭോപ്പാലിലേക്ക്‌ അയച്ച സാമ്പിളുകളുടെ ഫലം ഇന്ന്‌ എത്തും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക