Image

കെ ആര്‍ രമേഷ്‌കുമാര്‍ കര്‍ണാടക സ്‌പീക്കര്‍ , വിശ്വാസവോട്ടെടുപ്പ്‌ ഇന്ന്‌

Published on 25 May, 2018
കെ ആര്‍ രമേഷ്‌കുമാര്‍ കര്‍ണാടക സ്‌പീക്കര്‍ , വിശ്വാസവോട്ടെടുപ്പ്‌ ഇന്ന്‌

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്‌പീക്കറായി കോണ്‍ഗ്രസിലെ കെ ആര്‍ രമേഷ്‌കുമാറിനെ തെരഞ്ഞെടുത്തു. വിധാന്‍ സൗദയില്‍ രാവിലെ ചേര്‍ന്ന സഭ എതിരില്ലാതെയാണ്‌ സ്‌പീക്കറെ തെരഞ്ഞെടുത്തത്‌. ബിജെപി സ്‌ഥാനാര്‍ത്ഥി എസ്‌ സുരേഷ്‌കുമാര്‍ മല്‍സരിക്കുമെന്ന്‌ അറിയിച്ചുവെങ്കിലും പിന്നീട്‌ പത്രിക പിന്‍വലിച്ചു. സഭയില്‍ കുമാരസ്വാമി സര്‍ക്കാരിനുള്ള വിശ്വാസവോട്ടെടുപ്പ്‌  ഉനെ നടക്കും

ആറുതവണ എംഎല്‍എയായിട്ടുള്ള കെ ആര്‍ രമേശ്‌ കുമാര്‍ നേരത്തെ എച്ച്‌ ഡി ദേവഗൗഡ സര്‍ക്കാരില്‍ സ്‌പീക്കറായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക