Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ

Published on 25 May, 2018
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ

ന്യൂഡല്‍ഹി: സിബിഎസ്ഇ ഫലം പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ(26052018) പത്ത് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.  സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാം. ഇതിന് പുറമെ ഈ വര്‍ഷം മുതല്‍ ഗൂഗ്ള്‍.കോമിലും ഫലം പ്രസിദ്ധീകരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക