Image

കോണി ഐലന്‍ഡില്‍ യുവതിയുടെ മ്രുതദേഹം കണ്ടെത്തി

Published on 25 May, 2018
കോണി ഐലന്‍ഡില്‍ യുവതിയുടെ മ്രുതദേഹം കണ്ടെത്തി
ന്യു യോര്‍ക്ക്: കോണി ഐലന്‍ഡില്‍ യുവതിയുടെ മ്രുതദേഹം കണ്ടെത്തി. മുങ്ങി മരിച്ചതാണെന്നു കരുതുന്നു.
കാണാതായ യുവതിയുടെ മ്രുതദേഹമാണൊ ഇതെന്നു സംശയിക്കുന്നു. മ്രുതദേഹത്തിന്റെ ചിത്രം കുടുംബാംഗങ്ങളെ കാണിച്ചു.
മ്രുതദേഹം കിംഗ്‌സ് ക്ണ്ടി ഹോസ്പിറ്റലിലേക്കു മാറ്റിയെന്നറിയുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക