Image

സോജന്‍ ആന്‍റണി അധികാരം (63) നിര്യാതനായി

Published on 17 June, 2018
സോജന്‍ ആന്‍റണി അധികാരം (63) നിര്യാതനായി
പാലാ: പാലാ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സോജന്‍ ആന്‍റണി അധികാരം (63) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 9.30ന് ളാലം സെന്‍റ് മേരീസ് പഴയപള്ളിയില്‍. ഭാര്യ: ബീന പാലാ കെടുന്പന്‍പുരയിടം കുടുംബാംഗം.

മക്കള്‍: മീര, പുന്നൂസ് (കാനഡ). മരുമക്കള്‍: ജോസി ചന്ദ്രന്‍കുന്നേല്‍ (പെരിങ്ങളം), റ്റിന്‍റു കൈതയ്ക്കല്‍ (കോതമംഗലം). സഹോദരങ്ങള്‍: സോഫി കുര്യാച്ചന്‍ ഞരളക്കാട്ട് ആരക്കുഴ, ഡാലി തങ്കച്ചന്‍ അമന്‍ തുരുത്തില്‍ (മൈലക്കൊമ്പ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക