Image

മാതാ അമൃതാനന്ദമയി ജൂണ്‍ 24 മുതല്‍ 26 വരെ ചിക്കാഗോയില്‍

Published on 18 June, 2018
മാതാ അമൃതാനന്ദമയി ജൂണ്‍ 24 മുതല്‍ 26 വരെ ചിക്കാഗോയില്‍
ചിക്കാഗോ: മാതാ അമൃതാനന്ദമയി ജൂണ്‍ 24 മുതല്‍ 26 വരെ ചിക്കാഗോയില്‍ എത്തുന്നു. ചിക്കാഗോയിലെ എം.എ സെന്ററില്‍ (41 W 501 Keslinger Road, Elburm, IL 60119) ജൂണ്‍ 24 -ന് രാവിലെ 11 മുതല്‍ ഓള്‍ ഡേ പ്രോഗ്രാമും, ജൂണ്‍ 25-ന് രാവിലെ 10 നും, വൈകുന്നേരം 7.30-നും, 26-നു രാവിലെ 10 മണിക്കും ദര്‍ശനം നല്കും.

ജൂണ്‍ 26-നു വൈകിട്ട് 7 മണിക്ക് 'ദേവി ഭവ' വേള്‍ഡ് പീസ് പ്രോഗ്രാമില്‍ പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: chicago.amma.org സന്ദര്‍ശിക്കുക. ഫോണ്‍: 630 387 5077
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക