Image

പിഎംഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തി

Published on 22 June, 2018
പിഎംഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ മലയാളത്തിന്റെ പ്രശസ്ത സിനിമാ താരം മോഹന്‍ ലാലിനെയും നിറപറ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രവാസി മലയാളി ഫെഡറേഷന്‍ ഡയറക്ടറുമായ ബിജു കര്‍ണനെയും പിഎംഎഫ് ഓസ്‌ട്രേലിയന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. 

പിഎംഎഫ് ഓസ്‌ട്രേലിയയുടെ പ്രസിഡന്റ് തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഹന്‍ലാലിനെയും ബിജു കര്‍ണ്ണനെയും സന്ദര്‍ശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക