Image

കുമരകത്ത്‌ വിനോദ സഞ്ചാരികളുടെ ബോട്ട്‌ മുങ്ങി

Published on 15 July, 2018
കുമരകത്ത്‌ വിനോദ സഞ്ചാരികളുടെ ബോട്ട്‌ മുങ്ങി
കോട്ടയം: കുമരകം വേമ്പനാട്ടു കായലില്‍ ബോട്ട്‌ മുങ്ങി. വിനോദ സഞ്ചാരികളുമായി പോയ ബോട്ടാണ്‌ മുങ്ങിയത്‌. ബോട്ടിലുണ്ടായിരുന്ന നാല്‌ പേരെയും രക്ഷപ്പെടുത്തി. ബോട്ട്‌ മുങ്ങുന്നത്‌ കണ്ട ഉടനെ മറ്റൊരു ബോട്ട്‌ പോയി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള രണ്ടു വിനോദ സഞ്ചാരികളും രണ്ട്‌ ജീവനക്കാരുമാണ്‌ ബോട്ടിലുണ്ടായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക