Image

ലോകകപ്പില്‍ ഫ്രെഞ്ച് കിസ്; മോസ്കോയില്‍ ഫ്രെഞ്ച് വിപ്ലവം

Published on 15 July, 2018
ലോകകപ്പില്‍ ഫ്രെഞ്ച് കിസ്;  മോസ്കോയില്‍ ഫ്രെഞ്ച് വിപ്ലവം
ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രഞ്ച് പട വിജയിച്ചു. ക്രൊറേഷ്യക്കെതിരെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ വിജയം. ലോകകപ്പില്‍ ഫ്രാന്‍സിനിത് രണ്ടാം വിജയം. 1998 ലോകകപ്പിലാണ് ഇതിനു മുമ്പ് ഫ്രാന്‍സ് വിജയികളായത്. 
ഗ്രിസ്മാനും പോഗ്ബയും എംബാപ്പയും ഫ്രാന്‍സിന്‍റെ വിജയശില്പികളായി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നേടിയ വേള്‍ഡ് കപ്പ് വിജയം ലോകമെമ്പാടും ആഘോഷിക്കുകയാണ് ഫ്രാന്‍സിന്‍റെ ആരാധകര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക