Image

പണപ്പെരുപ്പം കുതിച്ചുയര്‍ന്നു

Published on 16 July, 2018
പണപ്പെരുപ്പം കുതിച്ചുയര്‍ന്നു

ജൂണ്‍ മാസത്തില്‍ പണപ്പെരുപ്പ നിരക്ക്‌ കുതിച്ചുയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ഇന്ന്‌ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്‌ 5 .77 ശതമാനമായി. മെയ്‌ മാസത്തില്‍ ഇത്‌ 4 .43 ശതമാനമായിരുന്നു. 2017 ജൂണ്‍ മാസത്തില്‍ 0 .9 ശതമാനം മാത്രമായിരുന്നു നിരക്ക്‌. വിലക്കയറ്റം അതിരൂക്ഷമാകുന്നുവെന്ന പ്രത്യക്ഷമായ തെളിവ്‌ കൂടിയയാവുകയാണ്‌ ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക