Image

ഇന്റര്‍നാാഷണല്‍ മീഡിയ ഐക്കോണ്‍ പുരസ്‌ക്കാരം സ്റ്റാര്‍ ഇന്ത്യ സൌത്ത് എം.ഡി. കെ.മാധവന്

Published on 16 July, 2018
ഇന്റര്‍നാാഷണല്‍ മീഡിയ ഐക്കോണ്‍ പുരസ്‌ക്കാരം സ്റ്റാര്‍ ഇന്ത്യ സൌത്ത് എം.ഡി. കെ.മാധവന്
യു.കെ. ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ്  അവാര്‍ഡിന്റെ ഭാഗമായുള്ള മീഡിയ ഐക്കോണ്‍ പുരസ്‌ക്കാരം സ്റ്റാര്‍ ഇന്ത്യ സൌത്ത് എം.ഡി. കെ.മാധവന്. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഹൌസ് കോമണ്‍ എം.പി. ഇയാന്‍ ഡക്കന്‍ സ്മിത്ത് പുരസ്‌ക്കാരം സമ്മാനിച്ചു.


ഇന്റര്‍നാാഷണല്‍ മീഡിയ ഐക്കോണ്‍ പുരസ്‌ക്കാരം സ്റ്റാര്‍ ഇന്ത്യ സൌത്ത് എം.ഡി. കെ.മാധവന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക