Image

യാത്രയയപ്പ് നല്‍കി .

അഷ്‌റഫ് വാക്കത്ത് Published on 21 July, 2018
യാത്രയയപ്പ് നല്‍കി .
ഫര്‍വാനിയ : നാട്ടിലേക്ക് സ്ഥിരതാമസത്തിനായി പോകുന്ന വെല്‍ഫെയര്‍ കേരള കുവൈത്ത് സ്ഥാപക നേതാക്കളിലൊരാളും മുന്‍ ഫഹാഹീല്‍ മേഖലാ പ്രസിഡന്റുമായ ശീ. ദേവദത്തന് വെല്‍ഫെയര്‍ കേരള ഫര്‍വാനിയ മേഖല യാത്രയയപ്പ് നല്‍കി.

മേഖലാ സമിതി യോഗത്തില്‍ നടന്ന യ ത്രയയപ്പു ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നജ്മുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ നിസാര്‍ മര്‍ജാന്‍ നന്ദിയും പറഞ്ഞു. കേന്ദ്ര സെക്രട്ടറി  ഗിരീഷ് വയനാട് ജനസേവന കണ്‍വീനര്‍ ലായിക് അഹമദ് തുടങ്ങിയവര്‍ സംസാരിച്ചു.

മീഡിയാ കണ്‍വീനര്‍ അഷ്‌റഫ് വാക്കത്ത് ഉപഹാരം കൈമാറി.ശേഷം കുവൈത്തിലെ തന്റെ അനുഭവങ്ങള്‍ വിവരിച്ച് ദേവദത്തന്റെ മറുപടി പ്രസംഗവും നടന്നു.

[7/20, 6:36 PM] The World Is Changing: ശ്രീ ദേവദത്തന് മീഡിയാ കണ്‍വീനര്‍ ശ്രീ.അഷ്‌റഫ് വാക്കത്ത് ഉപഹാരം നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക