Image

കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് പ്രചാരണം തുടക്കം കുറിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 04 August, 2018
കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് പ്രചാരണം തുടക്കം കുറിച്ചു
ഈ വരുന്ന ഒക്ടോബര്‍ മാസം ബഹ്‌റൈനില്‍ വെച്ച് വളരെ  വിപുലമായി നടത്താനുദ്ദേശിക്കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രചാരണപരിപാടിയുടെ ഉത്ഘാടനം ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്‍ കൊച്ചി മെട്രോ ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഭാരവാഹികള്‍ക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു.


കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് പ്രചാരണം തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക