Image

അശ്ലീല വീഡിയോകള്‍ ഡൗണ്‍ലൊഡ് ചെയ്തു. ഡോക്ടറല്‍ വിദ്യാര്‍ഥിക്ക് നാലു വര്‍ഷം തടവ്

Published on 05 August, 2018
അശ്ലീല വീഡിയോകള്‍ ഡൗണ്‍ലൊഡ് ചെയ്തു. ഡോക്ടറല്‍ വിദ്യാര്‍ഥിക്ക് നാലു വര്‍ഷം തടവ്
പിറ്റ്‌സ്ബര്‍ഗ്: ചൈല്‍ഡ് പോണോഗ്രഫി ഫോട്ടോകളും വീഡിയൊയും കൈവശം ഇന്ത്യക്കാരനായ ഡോക്ടറല്‍വിദ്യാര്‍ഥിക്ക് നാലു വര്‍ഷം തടവും തുടര്‍ന്ന് നാടുകടത്തലും കോടതി വിധിച്ചു.

ഇയാളുടെ കംപ്യൂട്ടര്‍ ഗ്രാഫിക് ഫയലുകളില്‍ നിന്ന് കണ്ടെടുത്തത് 1000 ത്തോളം അശ്ലീല ചിത്രങ്ങളും 38 വീഡിയോയുമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്നവയാണ് വീഡിയോകള്‍.

കഴിഞ്ഞ വര്‍ഷമാണു ദാസ് വിദ്യാര്‍ഥിയായി എത്തിയത്. ഇതിന്റെ ഗൗരവം തനിക്കറിയില്ലായിരുന്നു എന്നു ദാസ് പറഞ്ഞു. ഇത്തരം വീഡിയോകള്‍ ഡൗണ്‍ലൊഡ് ചെയ്യുന്നത് ചൈല്‍ഡ് പൊര്‍ണൊഗ്രഫിക്കു പ്രോല്‍സാഹനവും കുട്ടികള്‍ കൂടുതലായി പീഡിപ്പിക്കപ്പെടുന്നതിനു കാരണവുമാകുമെന്നു ഇപ്പോള്‍ തനിക്കു ബോധ്യമായി

ശാരീരിക വൈകല്യമുള്ള തന്റെ സഹോദരിയെ സംരക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് തുണയാവണമെന്നാണു താന്‍ കരുതിയത്. അവരുടെ സ്വ്പ്നം തകര്‍ത്തതില്‍ ദുഖമുണ്ട്. തന്നെപ്പൊലെ ഒരു പുത്രനെയല്ല അവര്‍ അര്‍ഹിക്കുന്നത്.

ദാസിനു 10 വര്‍ഷത്തെ പ്രൊബേഷനും വിധിച്ചുണ്ട്. അതിനു പുറമെ വീഡിയൊയില്‍ തിരിച്ചറിഞ്ഞ രണ്ടു പേര്‍ക്ക് 1000 ഡോളര്‍ വീതം നഷ്ടപരിഹാരം നല്കണം.

അമേരിക്ക വിട്ടാല്‍ തിരിച്ചു വരാന്‍ ദാസിനു ഒരു പരിപാടിയുമില്ലെന്നു അറ്റൊര്‍ണി സമീര്‍ ശര്‍ണ പറഞ്ഞു.

A student working toward his doctorate in chemistry at the University of Pittsburgh was sentenced Thursday to more than four years in federal prison for collecting sadistic child porn videos and images that a veteran prosecutor said were among the most terrible he's seen.

U.S. District Judge Mark Hornak imposed a term of 52 months on Abhijeet Das, 28, of Point Breeze, and ordered that he be deported to India after his prison term.

Das was initially charged by Pittsburgh police with downloading photos of nude girls, but federal authorities later took the case after a search uncovered a huge cache of child porn downloaded from the internet.

Assistant U.S. Attorney Lee Karl said his office only brings the most serious child porn cases and this one was among the worst. Many of the images and videos depicted the violent rape of toddlers.

"There are things you see in these videos that you can't unsee," he said.

Das came to the U.S. last year on a student visa and said his prosecution here has devastated his family back in India. He said his hope was to relieve the burden on his parents in caring for his sister, who was born with deformed hands and arms, by taking advantage of his passion for science and becoming a success.

"I feel completely shattered that I destroyed their hopes and aspirations," he said. "They don't deserve a son like me. But they're stuck with me."

He had pleaded guilty to collecting the porn and said he initially did not realize the serious nature of the crime. He said he now understands that downloading images drives the international market for child porn, leading to further victimization of children.

As part of the sentence, Judge Hornak ordered that Das pay $1,000 each in restitution to two identified victims in the porn images.

Das will also be on probation for 10 years after prison, although that part of the sentence is largely moot because he will be turned over to Immigration and Customs Enforcement and sent back to India.

His lawyer, Samir Sarna, said Das has no intention of ever returning to the U.S.

http://www.post-gazette.com/news/crime-courts/2018/08/02/PIttsburgh-grad-student-Abhijeet-Das-federal-prison-deportation-sadistic-child-porn-rape/stories/201808020184

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക