Image

ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനു അവകാശം: കോടതി

Published on 13 August, 2018
ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനു അവകാശം: കോടതി
ന്യു ഡല്‍ ഹി: ഓവര്‍സീസ് സിറ്റിസന്‍ഷിപ്പ് കാര്‍ഡുള്ളവര്‍ക്കും (ഒ.സി.ഐ) പൗരന്മാര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും തുല്യതക്കും അവകാശമുണ്ടെന്നാണു കരുതുന്നതെന്നു ഡല്‍ ഹി ഹൈക്കോടതി. ടെക്‌സസില്‍ നിന്നുള്ള മലയാളി ഡോക്ടര്‍ ക്രിസ്റ്റോ തോമസ് ഫിലിപ്പ് നല്കിയ ഹര്‍ജി പരിഗണിക്കവെ ആണു ജഡ്ജി വിഭു ബക്രുവിന്റെ പരാമര്‍ശം.
ബീഹാറില്‍ മിഷനറി പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് ഹൂസറ്റണ്‍ കോണ്‍സുലേറ്റാണു ഡോ. തോമസിന്റെ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കിയത്. ബീഹാറില്‍ ഒരു ക്രിസ്ത്യന്‍ കണ്‍ വന്‍ഷനില്‍ ഡോക്ടര്‍ പ്രസംഗിച്ചിരുന്നു.
ഇതിനെതിരെയാണു അദ്ധേഹം കോടതിയെ സമീപിച്ചത്. ഒ.സി.ഐ. റദ്ദാക്കാന്‍ കാരണമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ കോടതി സര്‍ക്കാറിനു നിര്‍ദേശം നല്കി.
മൂന്നു കാര്യങ്ങളൊഴിച്ച് ബാക്കി എല്ലാ കര്യങ്ങളിലും ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് പൗരന്മാര്‍ക്കുള്ള എല്ലാ അവകാശവുമുണ്ടെന്നാണു നിയമം.
ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് വോട്ട് ചെയ്യനാവില്ല. ഇലക്ഷനു നില്ക്കാനാവില്ല. കോണ്‍സ്റ്റിറ്റ്യൂഷനല്‍ സ്ഥാനങ്ങള്‍ വഹിക്കാനാവില്ല. ക്രുഷി ഭൂമി വാങ്ങാനാവില്ല എന്നിവ.

OCI, holders too have the right to freedom of speech and equality: Delhi High Court 

In a welcome development for NRIs, the Delhi High Court has said that Overseas Citizens of India (OCI) appear to enjoy the fundamental rights of equality before law and freedom of speech and expression in the same way as any other Indian citizen does, reports Legal India.

The court’s observation came while asking the Center to place before it the material based on which the OCI registration of Dr Christo Thomas Philip of Texas was canceled.

Under Article 14 (equality before law) and 19 (freedom of speech and expression) of the Constitution of India which are guaranteed to the citizen of India also appear to be extended to an OCI card holder, Justice Vibhu Bakhru said.

The OCI Card of Dr Christo Thomas Philip was canceled after he spoke in a Christian convention. He challenged the cancellation of the OCI by Houston Consulate alleging missionary activities in Bihar. The speech was termed as missionary activity.

In terms of section 7B (1) of the Citizenship Act, 1955, all rights other than those specified in sub-section (2) of the said section are available to an OCI card holder, attorneys noted. 

Following are the restrictions for OCI holders
•Persons registered as OCI have not been given any voting rights; they are not allowed to stand for election to Lok Sabha, Rajya Sabha, and Legislative Assembly/Council. 
•They cannot hold constitutional posts such as President, Vice President, and Judge of Supreme Court/High Court etc. 
•OCI card holders cannot purchase agricultural or farm lands.

Join WhatsApp News
Mathew V. Zacharia. Former New York State School Board member ( 1993- 2002) 2018-08-14 11:04:57
I THANK GOD AND ADMIRE THE AUDACITY OF DR.CHRISTO THOMAS PHILIP IN PURSUING AND OBTAINING THE RIGHTS OF EQUALITY FOR OCI CARD HOLDER. MAY GOD BLESS HIS MISSIONARY FOR MY LORD AND SAVIOR JESUS CHRIST. MATHEW V. ZACHARIA. INDIAN AMERICAN AND NEW YORKER. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക