Image

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ലഭിച്ച പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി

Published on 15 August, 2018
രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ലഭിച്ച പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ലഭിച്ച പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ചിത്രത്തിന്റെ നിര്‍മാതാക്കളായ അലക്സാണ്ടര്‍ മാത്യൂ, സതീഷ് മോഹന്‍ എന്നിവരും സംവിധായകനായ രഞ്ജന്‍ പ്രമോദും ചേര്‍ന്നായിരുന്നു മന്ത്രി വി എസ് സുനില്‍കുമാറിനു തുക കൈമാറിയത്.

രണ്ട് ലക്ഷം രൂപയാണ് കൈമാറിയ തുക. ജനപ്രിയ ചിത്രം, മികച്ച കലാമൂല്യമുള്ള സിനിമ എന്നീ പുരസ്കാരങ്ങളാണ് രക്ഷാധികാരി ബൈജുവിനു ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക