Image

കേരള പോലീസ് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ ചൂണ്ട ഇട്ടു (ഡ്യൂപോയിന്റ്: കോരസണ്‍)

Published on 15 August, 2018
കേരള പോലീസ് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ ചൂണ്ട ഇട്ടു (ഡ്യൂപോയിന്റ്: കോരസണ്‍)
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനു നേരെയുള്ള സന്യാസ്ത്രീയുടെ പീഠന ആരോപണ കേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ജലന്ധറില്‍ എത്തിയ കേരള പോലീസ് അരമനക്കു ചുറ്റും മങ്ങി നടന്നു എന്നും, എങ്ങനെയോ അരമയുടെ പടിവാതിലില്‍ കൂടി അകത്തുകടക്കയും , പിന്നെ കണ്ടംവഴിഓടി രക്ഷപെട്ടു എന്നും തല്‍പരകക്ഷികള്‍ വിലയിരുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക