Image

കാലവര്‍ഷ കെടുതികളില്‍ കേരളത്തോടൊപ്പം കെ.സി.എ.എന്‍.എ

Published on 15 August, 2018
കാലവര്‍ഷ കെടുതികളില്‍ കേരളത്തോടൊപ്പം കെ.സി.എ.എന്‍.എ
കാലവര്‍ഷ കെടുതികളില്‍ കേരളത്തോടൊപ്പം നിന്ന്, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദു ചെയ്തതായി അറിയിക്കുന്നു

ഓണാഘോഷത്തിനായി കരുതിയ മുഴുവന്‍ തുകയും കേരള സംസ്ഥാനത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സമര്‍പ്പിക്കുന്നതാണ്.

ഒപ്പം നിങ്ങളുടെ കഴിവിന്റെ പരമാവധി ഈ ഒരു നല്ല കാര്യത്തിന് വേണ്ടി കെ.സി.എ.എന്‍.എ നടത്തുന്ന ധനസമാഹരണത്തില്‍ സഹായിക്കുവാന്‍ മുമ്പോട്ട് വരണം എന്നും അഭ്യര്‍ത്ഥിക്കുന്നതായി അജിത് കൊച്ചുകുടിയില്‍ എബ്രഹാം (പ്രസിഡന്റ് , കെ.സി.എ.എന്‍.എ) അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക