Image

സണ്ണി സെബാസ്റ്റ്യന്‍ ഒക്ലഹോമയില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 16 August, 2018
സണ്ണി സെബാസ്റ്റ്യന്‍  ഒക്ലഹോമയില്‍ നിര്യാതനായി
ഒക്ലഹോമ സിറ്റി : കോട്ടയം കുര്യനാട്, ആലുങ്കല്‍ കളപ്പുരയില്‍  സണ്ണി സെബാസ്റ്റ്യന്‍ (54) ഒക്ലഹോമയില്‍   നിര്യാതനായി. ഭാര്യ : മോളി സണ്ണി കുറവിലങ്ങാട് മാപ്പിളപ്പറമ്പില്‍ കുടൂംബാംഗം.  

മക്കള്‍: മിന്റു, റിനോഷ്, റിന്റു 

പൊതുദര്‍ശനം ഒക്ലഹോമ സിറ്റി  ബുക്കാനന്‍ ഫ്യുണറല്‍ സര്‍വീസില്‍ (8712 N Council Rd, Oklahoma Ctiy, OK 73132)  ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍  8 വരെ.   

സംസ്‌കാരശുശ്രൂഷകള്‍ 18 ശനിയാഴ്ച രാവിലെ 10  മണിക്ക് ഒക്ലഹോമ ഹോളിഫാമിലി ദേവാലയത്തില്‍ (3916 S Highland Park Dr, Oklahoma Ctiy, OK 73129) ആരംഭിച്ചു, സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരിയില്‍ (7500 W Britton Rd, Oklahoma Ctiy, OK 73132) തുടര്‍ന്നു  നടക്കും.

വിവരങ്ങള്‍ക്ക്: ജോസ് ഫിലിപ്‌സ്  405 999 7810 

സണ്ണി സെബാസ്റ്റ്യന്‍  ഒക്ലഹോമയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക