Image

അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു

Published on 16 August, 2018
 അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു
മുന്‍പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. 2009 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. പൊതുപരിപാടികളില്‍ ഒന്നുംതന്നെ ഒരു പതിറ്റാണ്ടായി പങ്കെടുത്തിരുന്നില്ല. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടേയും ബഹുമാനം പിടിച്ചുപറ്റുന്നതരത്തിലുള്ള വ്യക്തിത്വത്തിന് ഉടമയായിയിരുന്നു അദ്ദേഹം. ബിജെപിയുടെ പൂര്‍വസംഘടനയായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക