Image

അമേരിക്കന്‍ ഗായിക അരീത്ത ഫ്രാങ്ക്‌ലിന്‍ (76) അന്തരിച്ചു

Published on 16 August, 2018
അമേരിക്കന്‍ ഗായിക അരീത്ത ഫ്രാങ്ക്‌ലിന്‍ (76) അന്തരിച്ചു
വാഷിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ ഗായിക അരീത്ത ഫ്രാങ്ക്‌ലിന്‍ (76) അന്തരിച്ചു.

ക്വീന്‍ ഓഫ് സോള്‍ എന്നറിയപ്പെടുന്ന ഫ്രാങ്കിലിന്‍ 18 ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്

പത്ത് വയസ്സ് മുതല്‍ ഫ്രാങ്കലിന്‍ തന്റെ പള്ളിയില്‍ പാടി തുടങ്ങി. ജെ.വി.ബി റെക്കോര്‍ഡ്‌സിന്റെ കീഴില്‍ 1956ല്‍ ഇറക്കിയ സോങ്ങസ് ഓഫ് ഫെയ്ത്താണ് ആദ്യ ആല്‍ബം.1994 ലൈഫ് ടൈം അച്ചീവ്‌മെന്റ് ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക