Image

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) 5 ലക്ഷം രൂപ നല്‍കും

ജെയ്‌സൺ അലക്സ് /PRO Published on 16 August, 2018
കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍)  5 ലക്ഷം രൂപ നല്‍കും
ന്യു യോര്‍ക്ക്: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കും. ആദ്യ ഗഡുവായി രണ്ടു ലക്ഷം നല്കി.

എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഐകകണ്ടേന സഹായം നല്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് പ്രാകശ് ജോഷി, സെക്രട്ടറി രാജിമോന്‍ ഏബ്രഹാം, ട്രഷറര്‍ നീന സുധീര്‍ എന്നിവര്‍ സംസാരിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക