Image

തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു: ഗതാഗത തടസ്സമില്ല

Published on 17 August, 2018
തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു: ഗതാഗത തടസ്സമില്ല
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിലെ തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. കുട്ടനാട്ടില്‍ ഉയരുന്ന ജലം കടലിലേക്ക് ഒഴുക്കാനാണിത്.

ദേശീയപാത വഴിയുള്ള ഗതാഗതം പതിനൊന്നു മണിമുതല്‍ സ്പില്‍വേ തുറക്കുന്ന സമയത്ത് തടഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്പില്‍വെ തുറക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക