Image

ജര്‍മന്‍ മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കി

Published on 17 August, 2018
ജര്‍മന്‍ മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കി

ബര്‍ലിന്‍: ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായുള്ള ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്‍ മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിനായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1,300 യൂറോ (ഒരു ലക്ഷത്തിലധികം രൂപ) സംഭാവന ചെയ്തു. ഈ തുകയുടെ ചെക്ക് ദുരിതാശ്വാസഫണ്ട് അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്തതായി സംഘടനാ നേതാക്കളായ ജോസഫ് വെള്ളാപ്പള്ളിലും സാബു ജേക്കബ് ആറാട്ടുകളവും അറിയിച്ചു. 

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക