Image

ദുരന്തമുഖത്തേയ്ക്ക് 'ഒരു കൈ'; സഹായത്തിന് അമലാ പോളും

Published on 18 August, 2018
ദുരന്തമുഖത്തേയ്ക്ക് 'ഒരു കൈ'; സഹായത്തിന് അമലാ പോളും

തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കൈയ്ക്ക് സംഭവിച്ച പരുക്ക് വകവയ്ക്കാതെ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടി അമല പോള്‍ 

താരത്തിന്റെ ചിത്രങ്ങള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. സാനിട്ടറി നാപ്കിനുകള്‍, പുതപ്പുകള്‍ എന്നവയാണ് അമല ക്യാമ്പുകളില്‍ എത്തിച്ചത്. തമിഴ് ചിത്രമായ 'അതോ അന്ത പറവൈ'ക്ക് വേണ്ടി ആക്ഷന്‍ ചെയ്യുന്നതിന് ഇടയിലാണ് അമലയ്ക്ക് പരുക്കേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക