Image

ചെങ്ങന്നൂര്‍ കുടുങ്ങിക്കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി

Published on 19 August, 2018
ചെങ്ങന്നൂര്‍ കുടുങ്ങിക്കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി
വെള്ളപ്പൊക്ക ദുരിതം രൂക്ഷമായ ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മേഖലയില്‍ കുടുങ്ങിക്കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി. തിരുവന്‍വണ്ടൂര്‍ സ്വദേശി ജോളിയേയും പിതാവിനേയുമാണ് നാവികസേന രക്ഷപ്പെടുത്തിയത്. 

കഴിഞ്ഞ മൂന്നു ദിവസം ഭക്ഷണമില്ലാതെ വലഞ്ഞെന്ന് ജോളി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചെങ്ങന്നൂരില്‍ പലയിടങ്ങളിലും വീടുകളില്‍നിന്ന് ആളുകള്‍ വരാന്‍ കൂട്ടാക്കുന്നില്ലെന്ന് നാവികസേന പരാതിപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക