Image

പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ (സി. രാധാകൃഷ്ണന്‍)

Published on 29 August, 2018
പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ (സി. രാധാകൃഷ്ണന്‍)
ശാസ്ത്രീയമായി ഉപയോഗിച്ചാല്‍ പ്രളയക്കെടുതിയില്‍ നിന്ന് നമ്മെ രക്ഷിക്കാനുള്ള വിദ്യയാണ് അണക്കെട്ട്. മലയില്‍ അതിവര്‍ഷമോ മേഘസ്‌ഫോടനം തന്നെയോ ഉണ്ടായാല്‍ ആ ആകാശഗംഗാപ്രവാഹത്തെ തടുത്തുനിര്‍ത്താന്‍ നമ്മുടെ അണക്കെട്ടുകള്‍ക്ക് കഴിയും.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
ഫേസ് ബുക്ക്‌ വിളിക്കാര്‍ 2018-08-30 06:15:25
പപ്പയെ രക്ഷിക്കൂ മമ്മിയെ രക്ഷിക്കൂ എന്ന് അങ്ങ് ദുഫായിലും,ന്യൂയോർക്കിലും ഇരുന്ന് കരഞ്ഞവർ പപ്പയോടും മമ്മിയോടും പറയണം അയൽക്കാരെ സ്നേഹിക്കാൻ.അവധിക്കു വരുമ്പോൾ അയൽവക്കത്തെ വീടുകളിൽ ഒക്കെ ഒന്ന് പോകണം.കൂട്ടുകാരെ വിളിച്ചു പാർട്ടിവ്വെയ്ക്കുമ്പോൾ നാട്ടുകാർക്ക് ഒരു ചോക്ലേറ്റ് ഒക്കെ കൊടുക്കാം.നാട്ടിൽ വിളിക്കാൻ ആരുടെയും നമ്പർ ഇല്ല എന്നു പറഞ്ഞു ഫേസ്ബുക്കിൽ വിളിച്ചവരെ ഓർത്തു ...തികഞ്ഞ പരാജയം ...അന്യർക്ക് പ്രവേശനം ഇല്ല ..ഇത് പൊതുവഴിയല്ല ,പറമ്പിൽ വിഷം മൃഗങ്ങളെ സൂക്ഷിക്കുക എന്നൊക്കെ എഴുതി തൂക്കിയ ടീമ്സ് ആണു...പണം ഉണ്ടെങ്കിൽ എല്ലാം ആയി എന്നുള്ള അഹങ്കാരം ഇനിയും ഉണ്ടെങ്കിൽ ഒന്നേ പറയാനുള്ളൂ ...എന്തെടാ നന്നാവാത്തെ ?..ഹെലികോപ്റ്റർ വാങ്ങാൻ ശേഷിയുള്ളവർ ചരുവത്തിലും, ചരുവം വാങ്ങാൻ ശേഷിയില്ലാത്തവർ ഹെലികോപ്റ്ററിലും കയറി രക്ഷപെട്ടു !
പ്രകൃതിയുടെ വികൃതി.. fb post
pissed off 2018-08-30 10:55:49
വിദ്യാഭാസം ഇല്ലാത്തവരും ഗുണ്ടകളും ദീർഘവീക്ഷണവും ഇല്ലാത്തവന്മാരെ മന്ത്രിയാക്കിയാൽ ഇങ്ങനെ ഇരിക്കും.  90 കഴിഞ്ഞുള്ള കിളവന്മാരെ (ഇവന്റെ ഒക്കെ ബ്രെയിൻ സെല്ലുകൾ മിക്കതും ഡെഡാണ് ) കൂടാതെ കള്ളന്മാരെ ഒക്കെ നിരന്തരം മന്ത്രിമാരാക്കുന്ന കേരള ജനത ഇനിയെങ്കിലും, വിദ്യാസമ്പന്നരും കറുപ്റ്റഡും അല്ലാത്ത നേതാക്കളെ അധികാരത്തിൽ കൊണ്ടുവന്നില്ലെങ്കിൽ  കേരള ജനത എന്നും അറബ് രാജ്യങ്ങളിലുള്ള ഷേമാരുടെ ദാസ്യവൃത്തി ചെയ്‌തു ജീവിക്കേണ്ടിവരും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക